കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ മുന്നിൽ

MediaOne TV 2024-01-06

Views 11

കലോത്സവത്തിൽ സ്വർണ കപ്പിനായി ജില്ലകൾ തമ്മിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 115 ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോൾ 425 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്.

Share This Video


Download

  
Report form
RELATED VIDEOS