താമരശ്ശേരി സ്കൂളിന് പുറത്ത് സംഘർഷം; മർദനമേറ്റ വിദ്യാർഥിയുടെ ബന്ധുക്കൾ മറ്റൊരു കുട്ടിയെ മർദിച്ചു

MediaOne TV 2024-01-06

Views 0

കോഴിക്കോട് താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിന് പുറത്ത് ഇന്നും വിദ്യാർഥി സംഘർഷം. ഇന്നലെ മർദനമേറ്റ വിദ്യാർഥിയുടെ ബന്ധുക്കൾ മറ്റൊരു കുട്ടിയെ മർദിച്ചു

Share This Video


Download

  
Report form
RELATED VIDEOS