വണ്ടിപ്പെരിയാറിലെ ആക്രമണം; പ്രതി പാൽ രാജിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

MediaOne TV 2024-01-07

Views 2

ഇടുക്കി വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതി പാൽ രാജിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 

Share This Video


Download

  
Report form
RELATED VIDEOS