കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ഷോറൂം കോഴിക്കോട് പ്രവർത്തനമാരംഭിച്ചു

MediaOne TV 2024-01-07

Views 15

മലപ്പുറം വളാഞ്ചേരി കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് നവീകരിച്ച വിപുലമായ ഷോറൂം കോഴിക്കോട് റോഡിൽ ബസ് സ്റ്റാൻഡിനു സമീപം തുറന്നു പ്രവർത്തനമാരംഭിച്ചു

Share This Video


Download

  
Report form
RELATED VIDEOS