പെൺകുട്ടിയുടെ കുടുംബം തുടർച്ചയായി ഭീഷണിപ്പെടുത്തി;ആക്രമിച്ചത് സ്വയം രക്ഷക്കെന്ന് പാൽരാജിന്റെ കുടുംബം

MediaOne TV 2024-01-07

Views 1

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ചത് സ്വയം രക്ഷക്കെന്ന് പ്രതി പാൽ രാജിന്റെ കുടുംബം. പെൺകുട്ടിയുടെ കുടുംബം തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണെന്നും പാൽ രാജിന്റെ കുടുംബം

Share This Video


Download

  
Report form
RELATED VIDEOS