വിജയിച്ചത് കോണ്‍ഗ്രസ്; രാജസ്ഥാനിൽ തോറ്റമ്പി ബി.ജെ.പി മന്ത്രി

Oneindia Malayalam 2024-01-08

Views 61

karanpur by election: congress pulls up biggest surprise, defeats bjp minister surendra pal singh in rajasthan|രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ട്വിസ്റ്റ്. നിലവിലെ മന്ത്രിയായ ബിജെപി നേതാവ് സുരേന്ദ്ര പാല്‍ സിംഗ് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ രൂപീന്ദര്‍ സിംഗ് കൂനറാണ് കരണ്‍പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS