രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസ് നിലപാട് നല്ല രാഷ്ട്രീയ തീരുമാനമാണെന്ന് ലീഗ്

MediaOne TV 2024-01-11

Views 1

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് നല്ല രാഷ്ട്രീയ തീരുമാനമാണെന്ന് മുസ്ലിം ലീഗ് വിലയിരുത്തൽ.

Share This Video


Download

  
Report form
RELATED VIDEOS