മുള ഊഞ്ഞാൽ കൗതുകമാകുന്നു... പഴയ കാല ഓർമ്മകൾ പുതുക്കി നിരവധി പേർ

MediaOne TV 2024-01-11

Views 7

തൃശൂർ മുള്ളൂർക്കര തിരുവാണിക്കാവ് ക്ഷേത്ര പറമ്പിൽ ഒരുക്കിയ മുള ഊഞ്ഞാൽ കൗതുകമാകുന്നു. പഴയ കാല ഓർമ്മകൾ പുതുക്കി പ്രായമായവരടക്കം നിരവധി പേരാണ് മുള ഊഞ്ഞാലിൽ ആടാനെത്തുന്നത്

Share This Video


Download

  
Report form
RELATED VIDEOS