നിയമസഭാ സമ്മേളനത്തിന്റെ സമയക്രമം മാറ്റണം; പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നൽകി

MediaOne TV 2024-01-11

Views 5

നിയമസഭാ സമ്മേളനം  പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നൽകി.  കെ.പി.സി.സിയുടെ രാഷ്ട്രീയ ജാഥ നടക്കുന്നത് ചൂണ്ടി കാട്ടിയാണ് കത്ത്

Share This Video


Download

  
Report form
RELATED VIDEOS