ബിജെപിയിൽ അംഗത്വമെടുത്ത വൈദികൻ ഫാ. ഷൈജു കുര്യനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ ..

Views 3

ബിജെപിയിൽ അംഗത്വമെടുത്ത വൈദികൻ ഫാ. ഷൈജു കുര്യനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. നിലവിലുള്ള ചുമതലകളിൽ നിന്നും അദ്ദേഹത്തെ നീക്കുകയായിരുന്നു. അതിന് പുറമെ, ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കുന്നതിന് കമ്മീഷനേയും നിയോഗിച്ചിട്ടുണ്ട്.


Share This Video


Download

  
Report form
RELATED VIDEOS