കരിപ്പൂർ വിമാനത്താവളത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

MediaOne TV 2024-01-13

Views 0

കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ സ്വർണ്ണം പൊലീസ് പിടികൂടി. മിശ്രിത രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്

Share This Video


Download

  
Report form
RELATED VIDEOS