കെജ്രിവാളിനെ കൂടെ കൂട്ടുന്നതിൽ മമതയ്ക്ക് സീൻ; ഇടഞ്ഞ് നിതീഷും

Oneindia Malayalam 2024-01-14

Views 38

lok sabha election: aap ready for any compromise with congress, but only one condition

ഇന്ത്യ സഖ്യത്തില്‍ ഏറ്റവും എതിര്‍ത്ത ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്. ഇരുവരും തമ്മിലുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാല്‍ മമത ബാനര്‍ജിയും സമാജ് വാദി പാര്‍ട്ടിയും ഇതുവരെ കോണ്‍ഗ്രസ് അനുകൂല സമീപനം പുറത്തെടുത്തിട്ടില്ല.
~PR.18~

Share This Video


Download

  
Report form
RELATED VIDEOS