അമേരിക്കന്‍ ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം; മിസൈല്‍ കപ്പലില്‍ പതിച്ചു

Oneindia Malayalam 2024-01-16

Views 35

Houthi attack on US cargo ship: Missile hits ship
യെമന്‍ തീരത്ത് ആക്രണം ശക്തമാക്കി ഹൂതി വിമത സേന. സംഘത്തിന്റെ ആക്രമണത്തില്‍ അമേരിക്കന്‍ ചരക്ക് കപ്പലിനും കേടുപാടുകള്‍ സംഭവിച്ചു. യെമനിൽ നിന്ന് തൊടുത്ത മൂന്നു മിസൈലുകളിൽ ഒരെണ്ണം അമേരിക്കന്‍ കപ്പലിന് മുകളിൽ പതിക്കുക ആയിരുന്നു.
~PR.18~ED.22~

Share This Video


Download

  
Report form
RELATED VIDEOS