കണ്ണൂരിൽ കല്യാണ ആഘോഷം അതിരുവിട്ടപ്പോൾ കിട്ടിയത് മുട്ടൻ പണി

Oneindia Malayalam 2024-01-17

Views 80

അത്തരത്തില്‍ കണ്ണൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ വാരം ചതപരക്കിണറിന് സമീപത്ത് കഴിഞ്ഞ ദിവസം നടന്ന കല്യാണമാണ് അവസാനം പൊലീസുകാര്‍ക്ക് ഇടപെടേണ്ടി വന്നത്. ചെറുക്കന്റെ ആളുകള്‍ വരുന്ന ഘട്ടത്തില്‍ റോഡില്‍ ഗാതഗത തടസം സൃഷ്ടിച്ചും, പടക്കം പൊട്ടിച്ചും ആഘോഷം പൊടിപൊടിച്ചു. ചെറുക്കന്‍ എത്തിയത് ഒട്ടകപ്പുറത്തും അതും വെറൈറ്റിയായി.


~ED.23~HT.23~PR.260~

Share This Video


Download

  
Report form
RELATED VIDEOS