മാസപ്പടി വിവാദം; സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും

MediaOne TV 2024-01-19

Views 0

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട സി.എം.ആർ.എൽ മാസപ്പടി വിവാദം വീണ്ടും ചർച്ച ആയിരിക്കെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും.

Share This Video


Download

  
Report form
RELATED VIDEOS