ഉത്തരേന്ത്യയിൽ ശൈത്യം അതിരൂക്ഷം; ശീതക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

MediaOne TV 2024-01-19

Views 16

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം അതിരൂക്ഷം. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Share This Video


Download

  
Report form
RELATED VIDEOS