എറണാകുളത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച അങ്കണവാടി കെട്ടിടം ഉപേക്ഷിച്ച നിലയിൽ

MediaOne TV 2024-01-19

Views 2

എറണാകുളം കുമ്പളത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച അങ്കണവാടി കെട്ടിടം ഉപേക്ഷിച്ച നിലയിൽ.2015 ൽ ഉദ്ഘാടനം കഴിഞ്ഞ കെട്ടിടത്തിന് നിർമ്മാണത്തകരാർ ഉണ്ടന്ന് മനസിലാക്കിയതോടെയാണ് ഉപേക്ഷിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS