രഞ്ജി ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ബാറ്റിങ് തകർച്ച

MediaOne TV 2024-01-19

Views 0

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മുംബൈയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് നൂറ് റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി

Share This Video


Download

  
Report form
RELATED VIDEOS