LokSabha Elections 2024: Yogi Adithyanath, Nirmala Sitaraman and Amit Shah will visit Kerala to win a seat in Loksabha Elections 2024 |ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം ലക്ഷ്യമിട്ട് വമ്പന്‍ നീക്കങ്ങളുമായി കേരള ബിജെപി ഘടകം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും കൂടി പ്രചാരണം കൊഴുപ്പിക്കാന്‍ കേരളത്തിലേക്ക് എത്തും. അമിത് ഷാ, യോ?ഗി ആദിത്യനാഥ്, നിര്‍മല സീതാരാമന്‍ എന്നിവര്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ ഭാ?ഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
#LoksabhaElections2024 #NirmalaSitaraman
~PR.260~ED.21~HT.24~