തൃശൂർ വയലിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

MediaOne TV 2024-01-21

Views 9

തൃശൂർ പുത്തൻചിറ ഫൊറോന പള്ളിയിൽ വയലിൽ യുവാവ് മരിച്ചനിലയിൽ. മലപ്പുറം അയങ്കലം സ്വദേശി പ്രമോദ് (36) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Share This Video


Download

  
Report form
RELATED VIDEOS