ഇലക്ട്രിക് ബസ് ലാഭത്തിൽ; 9 മാസത്തെ ലാഭം 2.88 കോടി

MediaOne TV 2024-01-21

Views 2

ഗതാഗത മന്ത്രി തള്ളി പറഞ്ഞ ഇലക്ട്രിക് ബസുകൾ ലാഭത്തിൽ എന്ന് കെഎസ്ആർടിസി. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന സിറ്റി സർക്കുലർ ബസിൽ നിന്ന് ഇതുവരെ 2.89 കോടി രൂപ ലാഭം ലഭിച്ചെന്നാണ് കണക്ക്.

Share This Video


Download

  
Report form
RELATED VIDEOS