SSLC മോഡൽ പരീക്ഷ ചോദ്യപേപ്പറിന് പണപ്പിരിവിനെതിരെ വ്യാപക പ്രതിഷേധം

MediaOne TV 2024-01-23

Views 2

എസ്എസ്എൽസി മോഡൽ പരീക്ഷ ചോദ്യപേപ്പറിന് പണം ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം... കെഎസ്‌യു ഇന്നും നാളെയുമായി എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തും.

Share This Video


Download

  
Report form
RELATED VIDEOS