ചൈനയിലും കിർഗിസ്ഥാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 7.2 ത്രീവത രേഖപ്പെടുത്തി

MediaOne TV 2024-01-23

Views 0

ചൈനയിലും കിർഗിസ്ഥാനിലും ഭൂചലനം. ചൈനയിലെ തെക്കൻ സിൻജിയാങ് മേഖലയിലാണ് ഭൂചലനമുണ്ടായത് . റിക്ടർ സ്കെയിലിൽ 7.2 ത്രീവത രേഖപ്പെടുത്തി.

Share This Video


Download

  
Report form
RELATED VIDEOS