പരിക്കേറ്റ സ്ത്രീയെ ഓട്ടോ ഡ്രൈവർ വഴിയിൽ ഇറക്കി വിടാൻ ശ്രമിച്ചെന്ന് പരാതി

MediaOne TV 2024-01-23

Views 3

വാഹനഅപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ഓട്ടോ ഡ്രൈവർ വഴിയിൽ ഇറക്കി വിടാൻ ശ്രമിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ശോഭ ബഹളം വെച്ചതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിച്ചത്. 

Share This Video


Download

  
Report form
RELATED VIDEOS