കരിമണൽ ഖനനം;മണ്ണ് നീക്കിയാൽ മാത്രം കുട്ടനാട്ടിൽ പ്രളയം ഒഴിവാക്കാനാവില്ല

MediaOne TV 2024-01-23

Views 0

തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഖനനം അല്ല പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. മണ്ണ് നീക്കിയാൽ മാത്രം കുട്ടനാട്ടിൽ പ്രളയം ഒഴിവാക്കാനാവില്ലെന്ന് സി.ആർ നീലകണ്ഠൻ  

Share This Video


Download

  
Report form
RELATED VIDEOS