അരി കൊമ്പൻ, പടയപ്പ, ചക്കകൊമ്പൻ; ജനങ്ങളുടെ ജീവനും ഭീഷണിയായി വന്യമൃഗങ്ങൾ

MediaOne TV 2024-01-23

Views 0

അരി കൊമ്പൻ, പടയപ്പ, ചക്കകൊമ്പൻ; ജനങ്ങളുടെ ജീവനും ഭീഷണിയായി വന്യമൃഗങ്ങൾ. വന്യമൃഗശല്യാത്താൽ പൊറുതിമുട്ടുകയാണ് മലയോരജനത. ഇടുക്കി ബിഎൽ റാമിലും കോതമംഗലം കുട്ടംപുഴയിലും ഇന്നലെയും കാട്ടനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS