'സംസ്ഥാനത്ത് 'റാം കേ നാം' ഡോക്യുമെൻ്റി പ്രദർശനം തടയാനാണ് സംഘപരിവാർ ശ്രമമെങ്കിൽ അത് നടക്കില്ല'

MediaOne TV 2024-01-23

Views 0

സംസ്ഥാനത്ത് റാം കേ നാം ഡോക്യുമെൻ്റി പ്രദർശിപ്പിക്കാൻ താത്പര്യമുള്ളവർക്ക് DYFl സംരക്ഷണം ഒരുക്കുമെന്നും പ്രദർശനം തടയാനാണ് സംഘപരിവാർ ശ്രമമെങ്കിൽ അത് നടക്കില്ലെന്നും ജെയ്ക് സി തോമസ് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS