മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘടനകളുടെ യോഗം ആരംഭിച്ചു

MediaOne TV 2024-01-23

Views 1

എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘടനകളുടെ യോഗം ആരംഭിച്ചു. വിദ്യാർത്ഥി സംഘടനകളുടെ ജില്ല നേതാക്കന്മാരും പിടിഎ അംഗങ്ങളും പോലീസുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS