''സ്വാതന്ത്ര്യ ദിനമാകുമ്പോള്‍ അധികൃതര്‍ വരും, പള്ളിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രസംഗിച്ച് പോവും, പക്ഷെ ഇത് വരെ ഒന്നും നടന്നില്ല''; തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരം നിർമിക്കാൻ ഉദ്ദേശിച്ച പള്ളിയുടെ നിർമ്മാണം ഇനിയും അയോധ്യയിൽ ആരംഭിച്ചിട്ടില്ല