വടക്കേ മലബാറിനും, തെയ്യത്തിനും അംഗീകാരം; പത്മ പുരസ്കാര നേട്ടത്തിൽ ഇ.പി നാരായണ പെരുവണ്ണാൻ

MediaOne TV 2024-01-26

Views 8

പത്മ പുരസ്കാര നേട്ടത്തിൽ അതിയായ സന്തോഷമെന്ന് ഇ പി നാരായണ പെരുവണ്ണാൻ. വടക്കേ മലബാറിനും അനുഷ്ഠാനകലാരൂപമായ തെയ്യത്തിനും ലഭിച്ച അംഗീകാരം കൂടിയാണ് പുരസ്കാരം. 

Share This Video


Download

  
Report form
RELATED VIDEOS