'ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാവരും മത്സരിക്കും, വയനാട്ടിൽ രാഹുൽ തന്നെ' കെ.മുരളീധരൻ

MediaOne TV 2024-01-26

Views 14

ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരനൊഴികെ എല്ലാ കോൺഗ്രസ് എം.പിമാരും മത്സരിക്കണമെന്നാണ് ഇപ്പോഴുള്ള ധാരണ.വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കുമെന്നും കെ.മുരളീധരൻ എംപി പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS