കൈവശഭൂമിക്ക് പട്ടയം നൽകാൻ സമരം; അമ്മിണിയമ്മയുടെ പരാതിയിൽ തുടർ നടപടിയുമായി റവന്യു വകുപ്പ്

MediaOne TV 2024-01-30

Views 0

കൈവശഭൂമിക്ക് പട്ടയം വേണമെന്ന ആവശ്യവുമായി ഇടുക്കി തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നിൽ സമരം ചെയ്ത കലയന്താനി സ്വദേശി അമ്മിണിയമ്മയുടെ പരാതിയിൽ തുടർ നടപടിയുമായി റവന്യു വകുപ്പ് .

Share This Video


Download

  
Report form
RELATED VIDEOS