പ്രതിപക്ഷത്തിന്റെ അഭാവത്തിൽ പ്രമേയം; കേന്ദ്രസർക്കാരിനെതിരായ പ്രമേയം നിയമസഭ പാസാക്കി

MediaOne TV 2024-02-02

Views 0

കേന്ദ്രസർക്കാരിനെതിരായ പ്രമേയം നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പ്രമേയം പാസാക്കിയത്. സംസ്ഥാനത്തെ കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി കാണുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു

Share This Video


Download

  
Report form
RELATED VIDEOS