തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിൽ നിന്ന് 21 കിലോ കഞ്ചാവ് പിടികൂടി

MediaOne TV 2024-02-02

Views 0

മലപ്പുറം തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടി. ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്

Share This Video


Download

  
Report form
RELATED VIDEOS