വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടോകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. തുറമുഖ നടത്തിപ്പിനായി രൂപീകരിച്ച വിസില്‍ കമ്പനിക്ക് സ്വന്തം നിലക്ക് വായ്പ എടുക്കാന്‍ അനുവദിക്കുന്ന ഒരു സംവിധാനം വേണമെന്ന നിര്‍ദേശം മുമ്പോട്ട് വച്ചിട്ടുണ്ട്.