മീഡിയവൺ ലിറ്റിൽ സ്കോളർ രണ്ടാംഘട്ട മത്സരം സമാപിച്ചു; 3000ത്തോളം വിദ്യാര്‍ഥികൾ മാറ്റുരച്ചു

MediaOne TV 2024-02-03

Views 0

മലയാളി വിദ്യാര്‍ഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവണ്‍ ലിറ്റില്‍ സ്കോളറിന്റെ രണ്ടാംഘട്ട മത്സരം സമാപിച്ചു. കേരളത്തിന് അകത്തും പുറത്തുമുള്ള 26 കേന്ദ്രങ്ങളിൽ മുവായിരത്തോളം വിദ്യാര്‍ഥികളാണ് രണ്ടാംഘട്ടത്തില്‍ മാറ്റുരച്ചത്

Share This Video


Download

  
Report form
RELATED VIDEOS