വയാട്ടിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കോടതി ശിക്ഷിച്ച സർക്കാർ ഡോക്ടർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം കനക്കുന്നു. പ്രതിക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മുവ്മെൻ്റ് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.