ബജറ്റിൽ CPIയുടെ വകുപ്പുകൾ അവഗണിച്ചെന്ന് പരാതി; കൃഷിവകുപ്പിനും സിവിൽ സപ്ലൈസിനും അതൃപ്തി

MediaOne TV 2024-02-06

Views 2

സംസ്ഥാന ബജറ്റിൽ സിപിഐയുടെ വകുപ്പുകളെ അവഗണിച്ചു എന്ന് പരാതി.സിവിൽ സപ്ലൈസ് വകുപ്പിനും,കൃഷിവകുപ്പിന് ഒന്നും കാര്യമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായിട്ടില്ല.

Share This Video


Download

  
Report form
RELATED VIDEOS