അനധികൃത ക്വാറിയിൽ പൊലീസ് പരിശോധന; പൊലീസിനെ കണ്ടതോടെ ക്വാറി ജീവനക്കാർ ഓടി രക്ഷപെട്ടു

MediaOne TV 2024-02-06

Views 1

അനധികൃത ക്വാറിയിൽ പൊലീസ് പരിശോധന; സ്ഫോടക വസ്ത്തുക്കളും, അഞ്ച് മണ്ണ് മന്തി യന്ത്രങ്ങളും, നാല് ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ ക്വാറി ജീവനക്കാർ ഓടി രക്ഷപെട്ടു

Share This Video


Download

  
Report form
RELATED VIDEOS