പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറക്കുമെന്ന് പറഞ്ഞിട്ടില്ല; നിലപാട് മാറ്റി മന്ത്രി ഗണേഷ്

MediaOne TV 2024-02-06

Views 0

പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറക്കുമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാര്‍. സ്റ്റാഫുകളുടെ എണ്ണം കുറക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് മന്ത്രി ഗണേഷ്കുമാറിന്റെ മറുപടി.

Share This Video


Download

  
Report form
RELATED VIDEOS