ഫ്ലാറ്റിൽ നിന്നും വീണു മരിച്ച LGBTQ യുവാവിന്റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു

MediaOne TV 2024-02-08

Views 0

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച LGBTQ വിഭാഗക്കാരനായ യുവാവിന്റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു. അന്തിമോപചാരമർപ്പിക്കാൻ പങ്കാളിയായ യുവാവിന് ഹൈക്കോടതി അനുമതി നൽകി

Share This Video


Download

  
Report form
RELATED VIDEOS