സ്വകാര്യ ബസിനെ പിന്തുടർന്ന് ഡ്രൈവറെ മർദിച്ച കേസ്; അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി പരാതി

MediaOne TV 2024-02-10

Views 5

കോഴിക്കോട് തോട്ടുമുക്കത്ത് സ്വകാര്യ ബസിനെ നാലുകിലോമീറ്ററോളം കാറിൽ പിന്തുടർന്ന് ഡ്രൈവറെ മർദിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി പരാതി.

Share This Video


Download

  
Report form
RELATED VIDEOS