സിക്ക് ലീവ് സർട്ടിഫിക്കറ്റ് അപേക്ഷ സഹേൽ വഴി;

MediaOne TV 2024-02-18

Views 0

കുവൈത്തില്‍ സിക്ക് ലീവ് സർട്ടിഫിക്കറ്റ് അപേക്ഷ സർക്കാർ ഏകീകൃത ആപ്പായ സഹേൽ വഴി ആക്കിയതോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവ്

Share This Video


Download

  
Report form
RELATED VIDEOS