വയനാട്ടിലെ വന്യജീവി ആക്രമണം; കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി

MediaOne TV 2024-02-20

Views 0

വയനാട്ടിൽ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെയും, പരിക്കേറ്റവരുടെയും ബന്ധുക്കളെ മന്ത്രിമാരുടെ സംഘം സന്ദർശിച്ചു. കുടുംബത്തിന് സര്ക്കാര് പ്രഖ്യാപിച്ച ധനസഹായം കൈമാറി

Share This Video


Download

  
Report form
RELATED VIDEOS