ആറ്റുകാൽ പൊങ്കാല; ഹീറോസായി ശുചീകരണത്തൊഴിലാളികൾ, തലസ്ഥാന നഗരി പഴയ തലസ്ഥാന നഗരിയായി മാറി

MediaOne TV 2024-02-26

Views 0

ലക്ഷക്കണക്കിന് സ്ത്രീകൾ ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിച്ച് മടങ്ങി. പൊങ്കാലയർപ്പിച്ച ഭക്തർ വീട്ടിലെത്തും മുൻപേ തലസ്ഥാന നഗരി പഴയ തലസ്ഥാന നഗരിയായി മാറി. എല്ലാ വർഷത്തെയും പോലെ ശുചീകരണത്തൊഴിലാളികൾ തന്നെയായിരുന്നു ഇത്തവണത്തെയും ഹീറോസ്.

Share This Video


Download

  
Report form
RELATED VIDEOS