ലോക്സഭ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന്റെ നേതൃയോഗം നാളെ പാണക്കാട് നടക്കും

MediaOne TV 2024-02-26

Views 0

ലോക്സഭ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന്റെ നേതൃയോഗം നാളെ പാണക്കാട് നടക്കും.സാദിഖലി തങ്ങൾ , പി.കെ കുഞ്ഞാലിക്കുട്ടി, അടക്കം ഉള്ള മുതിർന്ന നേതാക്കൾ നാളത്തെ യോഗത്തിൽ പങ്കെടുക്കും

Share This Video


Download

  
Report form
RELATED VIDEOS