ഹിമാചലിൽ കോൺഗ്രസിന് വിമത ഭീഷണി; ആറ് എം.എൽ.എമാർ കൂറുമാറി

MediaOne TV 2024-02-28

Views 0

ഹിമാചലിൽ രാജ്യസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിൽ. ആറ് എം.എൽ.എമാർ കൂറുമാറിയതാണ് സർക്കാറിന് തിരിച്ചടിയായത്

Share This Video


Download

  
Report form
RELATED VIDEOS