ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; 3300 കിലോ മയക്കുമരുന്ന് പിടികൂടി

MediaOne TV 2024-02-28

Views 0

ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട... 3300 കിലോ മയക്കുമരുന്ന് പിടികൂടി. ഇറാൻ പാക്കിസ്ഥാൻ സ്വദേശികളായ അഞ്ച് പേരെയാണ് പിടികൂടിയത്.

Share This Video


Download

  
Report form
RELATED VIDEOS