കരിമണൽ വിവാദം പുകയുന്നു; ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മന്ത്രി

MediaOne TV 2024-02-29

Views 10

കരിമണൽ വിവാദത്തിൽ മാത്യു കുഴൽനാടൻ ഉയർത്തിയ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ സർക്കാർ. ഇ-വേ ബില്ലുകൾ അടക്കമുള്ള രേഖകളെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു പി.രാജീവ്‌

Share This Video


Download

  
Report form
RELATED VIDEOS