വിചാരണ കേസുകളുടെ സ്റ്റേ; സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും

MediaOne TV 2024-02-29

Views 23

ക്രിമിനൽ-സിവിൽ കേസുകളിൽ വിചാരണകൾക്ക് സുപ്രീംകോടതി ഒഴികെയുള്ള കോടതികൾ നൽകുന്ന സ്റ്റേ നീട്ടി നൽകിയില്ലെങ്കിൽ ആറുമാസത്തിന് ശേഷം വിചാരണ ആംരഭിക്കാമോ എന്നതിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും.

Share This Video


Download

  
Report form
RELATED VIDEOS